പത്ത് കോ​ടിയുടെ സ്വ​ർ​ണ​വു​മാ​യി 18 യുവതികൾ പി​ടി​യി​ൽ

For full experience, Download our mobile application:
Get it on Google Play

മും​ബൈ: വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​വു​മാ​യി 18 യു​വ​തി​ക​ള്‍ പി​ടി​യി​ല്‍. ഇ​വ​ര്‍ എ​ല്ലാ​വ​രും സു​ഡാ​നിൽ നിന്നുള്ളവരാണ്.ച​ത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർക്ക് പു​റമെ, ഒരു ഇന്ത്യക്കാരിയും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ക​ദേ​ശം 85 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1.42 കി​ലോ സ്വ​ർ​ണ​വും 16 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും 88 ല​ക്ഷം രൂ​പ​യു​ടെ ഇ​ന്ത്യ​ൻ നോ​ട്ടു​ക​ളും ക​ണ്ടെ​ടു​ത്തു.

കഴിഞ്ഞ ദിവസം യു.എ.ഇയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഇന്ത്യയിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥരുടെ സംഘം വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണിവർ പിടിയിലാവുന്നത്. യു​വ​തി​ക​ളു​ടെ ശ​രീ​ര​ത്തി​ലാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...