Sunday, April 20, 2025 10:10 pm

പ്ര​ണ​യാ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ചതിന് വി​ദ്യാ​ര്‍ഥി​നി​യെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വൈ​പ്പി​ന്‍: പ്ര​ണ​യാ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ചതിന് 19 കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​യെ വീടുകയറി മ​ര്‍​ദി​ച്ച സംഭവത്തില്‍ യു​വാ​വി​നെ പോലീസ് അറസ്റ്റ് ചെയ്തു. എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് തൈ​പ്പറമ്പില്‍ ജ​സ്​​റ്റി​ന്‍ ജോ​സാ​ണ്​ (22) ഞാ​റ​ക്ക​ല്‍ പോലീസിന്‍റെ പിടിയിലായത്.

വെ​ള്ളി​യാ​ഴ്ച പ​ക​ല്‍ നായരമ്പലം കൊ​ടു​ങ്ങാ​ശേ​രി​യി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഫോ​ണ്‍ വി​ളി​ച്ചി​ട്ട് പെണ്‍കുട്ടി എടുക്കാതെ വന്നതിനെ തുടര്‍ന്നാണ് യു​വാ​വ് പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച​ത്.

പെ​ണ്‍കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയും, മു​ഖ​ത്ത് അ​ടി​ക്കു​ക​യും ശ​രീ​ത്തി​ല്‍ ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പ​രാ​തി​യില്‍ പറയുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ കുറിച്ച് ലഭിച്ച വിവരത്തിന്‍റെ അറസ്റ്റ്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുപിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്

0
യുപി: ഉത്തർപ്രദേശിൽ വിദ്വേഷ പരാമര്‍ശത്തിന് ക്ലീന്‍ ചിറ്റ്. വിദ്വേഷ പരാമര്‍ശം നടത്തിയ...

പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

0
കൊച്ചി : പെരുമ്പാവൂർ ഓടക്കാലിയിൽ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു....

അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം

0
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം. വിഎച്ച്പി,...

കൈക്കൂലിയായി ഇറച്ചിയും ? ; നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം. പഞ്ചായത്ത് അധികൃതരുടെ...