വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് മോ​ഷ്​​ടി​ച്ച ബാ​റ്റ​റി​യു​മാ​യി ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

പെ​രി​ന്ത​ല്‍മ​ണ്ണ : നി​ര്‍ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് മോ​ഷ്​​ടി​ച്ച ബാ​റ്റ​റി​യു​മാ​യി ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​രെ പെ​രി​ന്ത​ല്‍മ​ണ്ണ പപോ​ലീ​സ് പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടി.രൂത വാ​ഴേ​ങ്ക​ട​യി​ലെ തെ​ക്കേ​പ്പു​റം നി​ല​യാ​ണി​ക്ക​ല്‍ ഹ​ര്‍ഷാ​ദ് (19), നി​ല​യാ​ണി​ക്ക​ല്‍ അ​ജ്മ​ല്‍ (21) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ സി.​കെ. നൗ​ഷാ​ദിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. മോ​ഷ്​​ടി​ച്ച ബാ​റ്റ​റി വി​ല്‍ക്കാ​ന്‍ തൂ​ത​യി​ല്‍നി​ന്ന് കാ​റി​ല്‍ ക​രി​ങ്ക​ല്ല​ത്താ​ണി​യി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ പു​ളി​ക്ക​ലി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ര്‍ന്ന് പോ​ലീ​സ് ഇ​വ​രെ പെ​രി​ന്ത​ല്‍മ​ണ്ണ പാ​താ​യ്ക്ക​ര​യി​ല്‍ വെ​ച്ച്‌ പി​ടി​കൂ​ടി.

കാ​റി​ല്‍ ഒ​രു ബാ​റ്റ​റി​യു​ണ്ടാ​യി​രു​ന്ന​ത് മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് ബാ​റ്റ​റി​ക​ള്‍ നേ​ര​ത്തേ ക​രി​ങ്ക​ല്ല​ത്താ​ണി​യി​ലെ ക​ട​യി​ല്‍ വി​റ്റ​ത് പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ചെ​ര്‍പ്പു​ള​ശ്ശേ​രി, കാ​റ​ല്‍മ​ണ്ണ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​വ മോ​ഷ്​​ടി​ച്ച​ത്. തൂ​ത​യി​ല്‍ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് നി​ര്‍ത്തി​യി​ട്ടി​രു​ന്ന ബ​സിെന്‍റ ബാ​റ്റ​റി​യും ഇ​വ​ര്‍ മോ​ഷ്​​ടി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...