മു​ള്ള​ന്‍​പ​ന്നി​യെ പി​ടി​കൂ​ടി മാം​സം ക​റി​വെ​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

മ​റ​യൂ​ര്‍ : മു​ള്ള​ന്‍​പ​ന്നി​യെ പി​ടി​കൂ​ടി മാം​സം ക​റി​വെ​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. കീ​ഴാ​ന്തൂ​ര്‍ സ്വ​ദേ​ശി ശ​ങ്ക​ര​ന്‍ (42), പ​ള​നി​സ്വാ​മി (62) എ​ന്നി​വ​രെ​യാ​ണ് പ​യ​സ്​​ന​ഗ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് കീ​ഴാ​ന്തൂ​രി​ല്‍ ര​ണ്ട് വീ​ടു​ക​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി മു​ള്ള​ന്‍​പ​ന്നി മാം​സം വേ​വി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യി​രു​ന്നു. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​ക​ളെ കാ​ന്ത​ല്ലൂ​ര്‍ റേ​ഞ്ച് ഓ​ഫി​സ​ര്‍ ആ​ര്‍.അ​ധീ​ഷ്, ഫോ​റ​സ്റ്റ​ര്‍ വി.​ആ​ര്‍ രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...