ലഖ്‌നൗ: സൗണ്ട് സിസ്റ്റം ദേഹത്ത് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ഇന്നലെ നടന്ന ശോഭ യാത്രക്കിടെയാണ് സംഭവം. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. അതേ സമയം ശോഭ യാത്രക്ക് അനുമതി നേടിയിരുന്നില്ലെന്ന് റൂറല്‍ എസ്പി സിദ്ധാര്‍ഥ് വര്‍മ്മ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൗണ്ട് സിസ്റ്റം ദേഹത്ത് വീണ് രണ്ട് കുട്ടികള്‍ മരിച്ചു
RECENT NEWS
Advertisment