കൊല്ലം : കല്ലമ്പലം കാപ്പില്‍ കടപ്പുറത്ത് രണ്ടു പേരെ കാണാതായി. കല്ലമ്പലം മാവിന്മൂട് സ്വദേശികള്‍ ആയ വിഷ്ണു (19), അച്ചു (16) എന്നിവരെയാണ് കാണാതായത്. കാപ്പില്‍ പൊഴിമുഖത്തു കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. അയിരൂര്‍ പോലീസും പരവൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നു.
കല്ലമ്പലം കാപ്പില്‍ കടപ്പുറത്ത് രണ്ടു പേരെ കാണാതായി
RECENT NEWS
Advertisment