ആഡംബര കാറില്‍ നിന്ന് ചത്ത നായയെ റോഡിലേക്ക്​ വലിച്ചെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ആഡംബര കാറില്‍ നിന്ന് ചത്ത നായയെ റോഡിലേക്ക്​ വലിച്ചെറിഞ്ഞു. പേരിശ്ശേരിയില്‍ ഞായറാഴ്​ച രാത്രി 7.30നാണ് സoഭവം. ഇതുകണ്ട്​ സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ ഓടിച്ചുപോയി. നായയുടെ കഴുത്തില്‍ ബെല്‍റ്റും ചങ്ങലയും ഉണ്ടായിരുന്നു.

പേരിശ്ശേരി തൃപ്പേരൂര്‍ കുളങ്ങര ക്ഷേത്രത്തിന്​ സമീപം വന്നുനിന്ന ആഡംബര കാറിനുള്ളില്‍നിന്നാണ് നായയെ റോഡിലേക്ക്​ തള്ളിയത്. തുടര്‍ന്ന് പുലിയൂര്‍ പഞ്ചായത്തംഗത്തെ വിവരം ധരിപ്പിച്ചെങ്കിലും നടപടിയെടുക്കാന്‍ വിമുഖത കാട്ടിയതായി സമീപവാസികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...