തിരുവനന്തപുരം: ചെന്നൈയില്‍ നിന്ന് വയനാട്ടിലെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്ന് കോവിഡ് പകര്‍ന്നത് പത്തുപേര്‍ക്ക്. ഇന്ന് നാലുപേര്‍ക്ക് ഇദ്ദേഹവുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. രണ്ടുപേര്‍ വയനാട് ജില്ലക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
കേരളത്തിലെ പോലീസുകാരിലേയ്ക്കും കോവിഡ് പകരുന്നു ; വയനാട്ടില്‍ രണ്ടുപേര്‍ക്ക് കോവിഡ് പോസിറ്റിവ്
RECENT NEWS
Advertisment