കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറിയുടെ മുന്നിൽ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ കമ്മീഷനെ നിയമിയ്ക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ട്രഷറിയുടെ മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സമിതി അംഗം ചെറിയാൻ ചെന്നീർക്കര ഉദ്ഘാടനം ചെയ്തു. ആറൻമുള നിയോജക മണ്ഡലം പ്രസിഡൻ്റ് എം.ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. 2024 ജൂലൈ 1 ന് നടപ്പിലാക്കേണ്ട 12ാം ശമ്പള പരിഷ്കരണ കമ്മീഷനെ ഒരു വർഷം കഴിഞ്ഞിട്ടും നിയമിയ്ക്കുക പോലും ചെയ്യാതെ നീട്ടികൊണ്ട് പോകുന്നതിൽ യോഗം പ്രതിഷേധിച്ചു.

12-ാം ശമ്പള പരിഷ്കരണത്തിൻ്റെ സമയം കഴിഞ്ഞിട്ടും 11-ാം പരിഷ്കരണത്തിൻ്റെ കുടിശിക തീർത്തിട്ടുമില്ല. 6 ഗഡു ക്ഷാമാശ്വാസം 19% തുക കുടിശികയാണ്. യോഗത്തിൽ പി.എൻ. വരദരാജൻ, എബ്രഹാം വി.ചാക്കോ, എൻ.എസ്.ജോൺ, പി. ജോൺ, അജയൻ പി.വേലായുധൻ, എലിസബത്ത് തോമസ്, പ്രൊഫ. ബാബു വർഗീസ്, കെ.ആർ.മനോഹരൻ, എം.വി.കോശി, ജോർജ്ജ് ഫിലിപ്പ്, എൻ.സജീവ്കുമാർ, മുഹമ്മദ് മുസ്തഫ, റ്റി.ജി.ജോയികുട്ടി, ഷേർലി തോമസ്, എ.ജി.അബ്രഹാം, കെ.എസ്.കോശി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...