സംസ്‌കൃത സര്‍വകലാശാലയിൽ യു ജി സി നെറ്റ് സൗജന്യ കോച്ചിംഗ് ക്ലാസ്

For full experience, Download our mobile application:
Get it on Google Play

സംസ്‌കൃത സര്‍വകലാശാലയിൽ അന്താരാഷ്ട്ര ഓൺലൈൻ സെമിനാർ നവംബർ ഒന്നിന് നടക്കും
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസും കാലടി എസ്. എൻ. ഡി. പി. പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓൺലൈൻ സെമിനാർ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ബുദ്ധമതവും കേരള നവോത്ഥാന ആധുനികതയും’ എന്നതാണ് സെമിനാറിന്റെ വിഷയം. നാഗ്പൂരിലെ മഹാപ്രജാപതി ഗൗതമ എഡ്യുക്കേഷണൽ ഫൗണ്ടേഷൻ ഡയറക്ടർ അഭിവന്ദ്യ സുനീതി ഭിക്കുനി, ഡോ. അരുൺ അശോകൻ, യു. കെ. ശ്രീജിത് ഭാസ്കർ, പാഠഭേദം മാസികയുടെ എഡിറ്റർ എസ്. മൃദുലാദേവി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതിരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ആറിന് നടക്കുന്ന സെമിനാർ നവംബർ നാലിന് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9895797798.

സംസ്‌കൃത സര്‍വകലാശാലയിൽ യു ജി സി നെറ്റ് സൗജന്യ കോച്ചിംഗ് ക്ലാസ്
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ യു ജി സി നെറ്റ് പേപ്പർ ഒന്നിന്റെ കോച്ചിംഗ് ക്ലാസ് സൗജന്യമായി സംഘടിപ്പിക്കുന്നു. ക്ലാസുകൾ നവംബറിൽ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 ഉദ്യോഗാർത്ഥികൾക്കായിരിക്കും പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 0484-2464498, 9995078152, 9605837929

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുരുത്തിൽ കുടുങ്ങിയ ആൾക്ക്‌ ലൈഫ് ജാക്കറ്റ് ഊരിനൽകി ; റെപ്പല്ലിങ് ഇൻസ്ട്രക്ടർക്ക് ദാരൂണാന്ത്യം

0
ചെറുപുഴ: ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ്...

പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

0
ന്യൂഡൽഹി : പാർലമെന്റിന്റെ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ധമാകും. ജന്തർമന്തർ സമരത്തിലും പാർലമെന്റ്...

മലപ്പുറത്ത് ഇടവിട്ട് മഴ, താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു

0
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം....

കോട്ടയത്ത് രാത്രി മുതൽ മഴ ശക്തം , ആളുകളെ മാറ്റുന്നു

0
കോട്ടയം : കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ...