കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ബാഗിൽ

For full experience, Download our mobile application:
Get it on Google Play

നോയിഡ: കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. അയല്‍വാസി ഒളിവിലാണ്. കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന അതേ കെട്ടിടത്തിലാണ് പ്രതിയും താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. ഏപ്രില്‍ 7 നാണ് ദേവ്‌ല ഗ്രാമത്തിലെ വാടക വീട്ടില്‍നിന്ന് കുട്ടിയെ കാണാതായത്.

കുട്ടിയുടെ മാതാപിതാക്കള്‍ അടുത്തുള്ള ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരാണ്. കുട്ടിയുടെ പിതാവ് ശിവകുമാര്‍ ജോലിക്കും അമ്മ മഞ്ജു മാര്‍ക്കറ്റില്‍ പോയ സമയത്താണ് കുട്ടിയെ കാണാതായത്. കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം മാതാപിതാക്കള്‍ സൂരജ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രണ്ട് ദിവസത്തിന് ശേഷം അയല്‍വാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശിവകുമാര്‍ പരാതിപ്പെട്ടു. പോലീസിന്റെ സഹായത്തോടെ ശിവകുമാര്‍ വീട്ടില്‍ കയറി പരിശോധിച്ചപ്പോഴാണ് വാതിലില്‍ തൂക്കിയിട്ട ബാഗില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...