Thursday, May 15, 2025 11:17 am

വീട്ടുമുറ്റത്ത്​ കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണ്​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വീട്ടുമുറ്റത്ത്​ കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണ്​ മരിച്ചു. ആലപ്പുഴ സിവ്യൂ വാര്‍ഡില്‍ പള്ളിപ്പുരയിടത്തില്‍ സഫീദ്​ -അനീസ ദമ്പതികളുടെ മകന്‍ അഹ്​യാനാണ്​ മരിച്ചത്​.

ഖലാസി തൊഴിലാളിയായ സഫീദിന്​ പ്രഭാത ഭക്ഷണം നല്‍കുമ്പോള്‍ കുഞ്ഞ്​ വീട്ടുമുറ്റത്ത്​ കളിക്കുകയായിരുന്നു.

അല്‍പനേരത്തിന്​ ശേഷം പുറത്തിറങ്ങിയ അനീസ കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടില്ല. തുടര്‍ന്ന്​ നടത്തിയ തെരച്ചിലില്‍ കുഞ്ഞ്​ ​ കിണറ്റില്‍ വീണതായി കണ്ടെത്തി. കുഞ്ഞിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പണയ സ്വർണം കവർന്ന കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

0
ബെംഗളൂരു : പണയ സ്വർണം കവർന്ന കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ....

കൊടും ഭീകരൻ മസൂദ് അസറിന് പാക് സർക്കാർ വക 14 കോടി നഷ്ടപരിഹാരം

0
കറാച്ചി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനും കൊടും ഭീകരനുമായ മസൂദ്...

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ...

തു​​​ർ​​​ക്കി​​​യി​​​ലെ ഇ​​​സ്താം​​​ബൂ​​​ളി​​​ൽ ഇ​​​ന്ന് റ​​​ഷ്യ-​​​ഉക്രെ​​​യ്ൻ ചർച്ച

0
മോ​​​സ്കോ: റ​​​ഷ്യ-​​​ഉക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന് തു​​​ർ​​​ക്കി​​​യി​​​ലെ ഇ​​​സ്താം​​​ബൂ​​​ളി​​​ൽ നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യേ​​​ക്കും....