പെ​ട്രോ​ൾ പമ്പി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ച്ചു ; കൊല്ലത്ത് ഇരുപതുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. നീ​ണ്ട​ക​ര ദ​ള​വാ​പു​രം ബി​നു ഭ​വ​നി​ൽ വി​ജ​യ്(20) ആ​ണ് അറസ്റ്റിലായത്. കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സാണ് യുവാവിനെ പി​ടി​കൂടിയത്. ക​ഴി​ഞ്ഞ ജ​നു​വ​രി 22-ന് ​പു​ല​ർ​ച്ചെ 1.30 ഓ​ടെയാണ് സംഭവം. അ​പ്സ​ര ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ പമ്പി​ന്‍റെ ക്യാ​ബി​നു​ള്ളി​ൽ ക​ട​ന്ന് മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ഇ​യാ​ളും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു പ്ര​തി​യും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച​ത്. പ​മ്പ് ജീ​വ​ന​ക്കാ​ർ ഉ​റ​ക്ക​ത്തി​ൽ ആ​യി​രു​ന്ന സ​മ​യം നോ​ക്കി അ​ക​ത്ത് ക​ട​ന്ന പ്ര​തി പ​ണ​വു​മാ​യി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭക്ഷണം വിളമ്പാൻ വൈകിയതിന് സഹോദര ഭാര്യയെ യുവാവ് തലയറുത്ത് കൊന്നു

0
ജെഹനാബാദ്: ഭക്ഷണം വിളമ്പാൻ വൈകിയതിന് 25കാരിയായ സഹോദര ഭാര്യയെ യുവാവ് തലയറുത്ത്...

വിവാദ പരാമർശത്തില്‍ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധം ; എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ്

0
കൊച്ചി: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന പ്രസ്താവന...

ക്വാറി ഉൽപന്നങ്ങൾക്ക് നിരോധനം : വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയവയെ ബാധിക്കും

0
തിരുവനന്തപുരം : തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങൾ ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുന്നതിന്...

കാട്ടുപോത്ത് ആക്രമണം ; കുളത്തൂപ്പുഴയിൽ വയോധികന് ദാരുണാന്ത്യം

0
കൊല്ലം : കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ഐയന്റുവിള വളവിൽ...