ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനിയുടെ മരണo : രണ്ട് പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ 20 കാരിയായ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഗൗതം ബുദ്ധനഗറിലെ ദാദ്രിയിലെ ഡെറി സ്‌കാനാര്‍ ഗ്രാമത്തില്‍ നിന്നുള്ള സുദിക്ഷ ഭട്ടി ഓഗസ്റ്റ് 10 നാണ് ബുലന്ദ്ഷഹര്‍ ജില്ലയില്‍ റോഡപകടത്തില്‍ മരിച്ചത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ദീപക് ചൗധരി, രാജു എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. യുഎസിലെ മസാച്യുസെറ്റ്‌സിലെ ബാബ്‌സണ്‍ കോളേജില്‍ സംരംഭകത്വത്തില്‍ ബിരുദ കോഴ്സ് പഠിച്ചുകൊണ്ടിരുന്ന അക്കാദമിക് മിടുക്കിയായ വിദ്യാര്‍ത്ഥി സുദിക്ഷ ഓഗസ്റ്റ് 20 ന് തിരികെ പോകാന്‍ ഇരിക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടെ ഓഗസ്റ്റ് 10 ന് രണ്ട് അജ്ഞാത മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ അവളുടെ ഇരുചക്രവാഹനത്തെ പിന്തുടര്‍ന്ന് ഉപദ്രവിക്കുകയും തുടര്‍ന്ന് അപകടം സംഭവിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. അതേസമയം, സംഭവത്തിന്റെ വിവരണം വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...