ജ​ന​വാ​സ മേ​ഖ​ല​യും ക്വാ​റി​ക​ളും ത​മ്മി​ലു​ള്ള ദൂ​ര​പ​രി​ധി 200 മീ​റ്റ​ര്‍ : ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ജ​ന​വാ​സ മേ​ഖ​ല​യും ക്വാ​റി​ക​ളും ത​മ്മി​ലു​ള്ള ദൂ​ര​പ​രി​ധി 200 മീ​റ്റ​ര്‍ വേ​ണ​മെ​ന്ന ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് ക്വാ​റി ഉ​ട​മ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്.

പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം കേ​ട്ടു​മാ​ത്ര​മാ​ണ് ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍ തീ​രു​മാ​നം സ്വീ​ക​രി​ച്ച​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ക്വാ​റി ഉ​ട​മ​ക​ള്‍ ആ​രോ​പി​ച്ചു. ക്വാ​റി​യും ജ​ന​വാ​സ മേ​ഖ​ല​യും ത​മ്മി​ലു​ള്ള ദൂ​ര​പ​രി​ധി 50 മീ​റ്റ​റാ​യി ആ​ണ് സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഒ​രു പ​രാ​തി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ ക്വാ​റി​ക​ള്‍​ക്ക് 200 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍ നി​ശ്ച‍​യി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....