204 കോടിയുടെ ഡയമണ്ട് നെക്ലേസ് ; മെറ്റ് ഗാലയിൽ ഇത്തവണയും തിളങ്ങി നടി പ്രിയങ്ക ചോപ്ര

For full experience, Download our mobile application:
Get it on Google Play

ലോകത്തെ ഏറ്റവും വലിയ ഫാഷൻ എക്സിബിഷനായ മെറ്റ് ഗാലയിൽ ഇത്തവണയും തിളങ്ങി നടി പ്രിയങ്ക ചോപ്ര. 11.6 കാരറ്റ് ഡയമണ്ട് നെക്ലേസ് ധരിച്ചാണ് പ്രിയങ്ക ചോപ്ര എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. എന്നാൽ പ്രിയങ്കയുടെ നെക്ലേസിന്റെ വിലയാണ് അതിലും വിശേഷം. പ്രിയങ്കയുടെ ഡയമണ്ട് നെക്ലേസിന്റെ വില 25 മില്യൺ യുഎസ് ഡോളറാണ്. അതായത് ഏകദേശം 204 കോടി രൂപ.

എന്നാൽ പ്രിയങ്ക ചോപ്രയുടെ ഈ നെക്ലേസ് മെറ്റ് ഗാലയ്ക്ക് ശേഷം ലേലം ചെയ്യാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനോടൊപ്പം വാലന്റീനോ ഡിസൈൻ ചെയ്ത ബ്ലാക്ക് ഗൗണാണ് താരം ധരിച്ചിരുന്നത്. കൂടാതെ വൻ ആർപ്പുവിളികളോടെയാണ് പ്രിയങ്കയെ മെറ്റ് ഗാലയിൽ വരവേറ്റത്. പ്രിയങ്ക ചോപ്രയ്ക്കൊപ്പം ഭർത്താവും അമേരിക്കൻ പോപ്പ് താരവുമായ നിക്ക് ജോനാസും എത്തിയിരുന്നു. മെറ്റ് ഗാലയിൽ എത്തിയ ദമ്പതികൾ കൈകോർത്ത് റെഡ് കാർപെറ്റിൽ ഒരുമിച്ച് പോസ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടംകുളം ആണവനിലയത്തിന്റെ നിർണായക വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ; സുരക്ഷാ ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ...

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....