ന്യൂഡല്‍ഹി : ബോളിവുഡ് താരം സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്. ഡല്‍ഹിയിലെ എഎപി സര്‍ക്കാരുമായി സഹകരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സോനു സൂദിന്റെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ബി.ജെ.പിയുടെ പ്രതികാര നടപടി ഇതോടെ മറ നീക്കി പുറത്തു വരുന്നത്. രാഷ്ട്രീയ പ്രേരിതമാണ് താരത്തിനെതിരായ നടപടിയെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.
സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്
- Advertisment -
Recent News
- Advertisment -
Advertisment