കാ​ലി​ത്തീ​റ്റ ലോ​റി​യി​ല്‍ നിന്ന് 210 കി​ലോ ഹാ​ന്‍​സ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ്​ ചെ​ക്ക് പോ​സ്​​റ്റി​ല്‍ രാ​ത്രി മൈ​സൂ​രു​വി​ല്‍​നി​ന്ന്​ വ​ന്ന കാലിത്തീറ്റ ലോ​റി​യി​ല്‍ നിന്ന് 210 കി​ലോ ഹാ​ന്‍​സ്​ (21,000 പാ​ക്ക​റ്റ്) പിടികൂടി. ലോ​റി ഡ്രൈ​വ​ര്‍ താ​മ​ര​ശ്ശേ​രി വാ​വാ​ട് വ​രു​വി​ന്‍ കാ​ലാ​യി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദി​നെ (50) അ​റ​സ്​​റ്റ് ചെ​യ്തു. കാലിത്തീ​റ്റ, മു​ത്താ​റി എ​ന്നി​വ​യാ​യി​രു​ന്നു ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാലി​ത്തീ​റ്റ​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച ഹാ​ന്‍​സ്​ ചാ​ക്കു​ക​ള്‍ ക​ണ്ട​ത്. എ​ക്സൈ​സ്​ ഇ​ന്‍​സ്​​പെ​ക്ട​ര്‍ പി. ​ബാ​ബു​രാ​ജ്, പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ കെ.​അ​നി​ല്‍​കു​മാ​ര്‍, കെ.​എ​സ്. സ​തീ​ഷ്, സി.​ഇ.​ഒ സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ലോ​റി പ​രി​ശോ​ധി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...