പരീക്ഷയ്ക്ക് ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച് കോപ്പിയടിച്ച 29 ഹരിയാന സ്വദേശികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പരീക്ഷയ്ക്ക് ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച് കോപ്പിയടിച്ച 29 ഹരിയാന സ്വദേശികൾ അറസ്റ്റിൽ. ചെന്നൈ നന്ദമ്പാക്കത്ത് നടന്ന കരസേനയുടെ സിവിലിയൻ വിഭാഗത്തിലേക്കുള്ള നിയമനത്തിനായി നടത്തിയ പരീക്ഷയിലാണ് വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചത്. പരീക്ഷാ ഹാളിൽ നിരീക്ഷണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽനിന്ന് ബ്ലൂടൂത്ത് ഉപകരണം കണ്ടെടുത്തത്. ഇതിലൂടെ ഉത്തരങ്ങൾ ലഭിച്ചിരുന്നതായും കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം ഒട്ടേറെപ്പേർ പരീക്ഷയെഴുതിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് മൺസൂൺ സമ്മേളനം നീട്ടില്ല ; പ്രത്യേക സമ്മേളന സാധ്യത തള്ളി കിരൺ റിജിജു

0
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നീട്ടാൻ സാധ്യതയില്ല. മണ്ഡല പുനർനിർണയ, വനിതാ...

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....