കാമുകിയുമായുള്ള ബന്ധം തകർന്നതിന് പിന്നാലെ 29കാരനായ ഡോക്ടർ സ്വന്തം മെഴ്സിഡീസ് കാർ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കാമുകിയുമായുള്ള ബന്ധം തകർന്നതിന് പിന്നാലെ 29കാരനായ ഡോക്ടർ സ്വന്തം മെഴ്സിഡീസ് കാർ കത്തിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജില്‍  സഹപാഠിയായിരുന്ന പെൺകുട്ടിയുമായുള്ള ബന്ധം തകർന്നതിനു പിന്നാലെ ഇയാൾ വിഷാദരോഗത്തിന് അടിമയായെന്നാണ് പോലീസ് പറയുന്നത്.

വിഷാദരോഗത്തിന് ചികിത്സയിൽ ആയിരുന്നു. കാർ കത്തിച്ചതിനു പിന്നാലെ ഡോക്ടർ അതിനുള്ളിൽ കയറിയിരുന്നത് ജീവനൊടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പോലീസ് കരുതുന്നത്. കാമുകിക്കൊപ്പം സ്ഥിരമായി എത്തിയിരുന്ന കുളത്തിനു സമീപം വെച്ചാണ് കാർ കത്തിക്കാൻ ശ്രമിച്ചത്. കത്തിയ കാറിനുള്ളിൽ കുറച്ചുനേരം ഇയാൾ ഇരുന്നെങ്കിലും ശ്വാസതടസ്സം നേരിട്ടതോടെ പുറത്തിറങ്ങുകയായിരുന്നു. പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...