ഡല്‍ഹി : സത്യനികേതനില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു രണ്ട് മരണം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അഞ്ച് തൊഴിലാളികളില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിശമന സേന യൂണിറ്റുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തെരച്ചില്‍ അവസാനിപ്പിച്ചു.
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് രണ്ട് മരണം
RECENT NEWS
Advertisment