മണ്‍ട്രോതുരുത്തില്‍ മത്സബന്ധനത്തിനിടെ രണ്ട് പേര്‍ മുങ്ങി മരിച്ചു ; ഒരാളെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മണ്‍ട്രോതുരുത്തില്‍ മത്സബന്ധനത്തിനിടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. വെള്ളിമണ്‍ കൈതകോടി സ്വദേശികളായ ബാബു (62), സാബു (48) എന്നിവരാണ് മരിച്ചത്. സാബുവിന്റെ മൃതദേഹം മന്‍ഡ്രോതുരുത് എസ് വളവില്‍ നിന്നും കണ്ടെത്തി. ബാബുവിന്റെ മൃതദേഹവും സമീപത്തും നിന്നും പിന്നീട് കണ്ടെത്തി.

ഇന്നലെ വൈകിട്ട് 3 മണിയോടെ അഷ്ടമുടി കായലില്‍ പെരുമാണ്‍ ഭാഗത്ത്‌ മത്സ്യബന്ധനത്തിന് പോയതാണ് ഇരുവരും. രാവിലെ തിരികെയെത്താത്തിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം മന്‍ഡ്രോതുരുത്തില്‍ നിന്നും കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...