Saturday, June 22, 2024 10:55 am

ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം ; നിർമിക്കാൻ നടപടികളുമായി കർണാടക സർക്കാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാൻ നടപടികളുമായി കർണാടക സർക്കാർ. ഇതിനായി ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. പദ്ധതിയുടെ സാധ്യതാറിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം.ബി. പാട്ടീൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അതിവേഗംവളരുന്ന നഗരത്തിന്റെ ഭാവിയാവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് രണ്ടാം വിമാനത്താവളം നിർമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മൂന്നാമത്തെ ഏറ്റവുംതിരക്കേറിയ വിമാനത്താവളമായ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞവർഷം മൂന്നുകോടി എഴുപതുലക്ഷം യാത്രക്കാരെയും നാലുലക്ഷം ടൺ ചരക്കും കൈകാര്യംചെയ്തു. ബെംഗളൂരുവിൽ രണ്ടാമതൊരു വിമാനത്താവളത്തിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആറന്മുളയിൽ റോഡുകളുടെ പുനർനിർമ്മാണം തുടങ്ങി

0
പത്തനംതിട്ട : വർഷങ്ങളായി തകർന്നു കിടക്കുന്ന നാൽക്കാലിക്കൽ, മണക്കുപ്പി, കോട്ടയ്ക്കകം, മാലക്കര,...

‘പ്രതികൾക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളേയും പ്രതിസന്ധിയിലാക്കുന്ന നടപടി’ – തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
കോട്ടയം: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം ജയിൽ...

പത്തനംതിട്ട നഗരത്തിന്‍റെ ദാഹമകറ്റാൻ അമൃത് 2.O

0
പത്തനംതിട്ട : നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യവുമായി...

കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് തെലങ്കാന സർക്കാർ ; ഗുണം ലഭിക്കുക 40 ലക്ഷം കർഷകർക്ക്

0
ഹൈദരാബാദ്: കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് തെലങ്കാന സർക്കാർ. രണ്ട് ലക്ഷം വരെയുള്ള...