ആറന്മുളയിൽ റോഡുകളുടെ പുനർനിർമ്മാണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വർഷങ്ങളായി തകർന്നു കിടക്കുന്ന നാൽക്കാലിക്കൽ, മണക്കുപ്പി, കോട്ടയ്ക്കകം, മാലക്കര, ആൽത്തറ റോഡിന്‍റെയും എരുമക്കാട്, വല്ലന, കുറിച്ചിമുട്ടം റോഡിന്റെയും പുനർനിർമ്മാണം ആരംഭിച്ചു. മുൻ എം.പി ആന്റോ ആന്റണിയുടെ നിർദ്ദേശ പ്രകാരം പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജനയിൽ ഉൾപ്പെടുത്തി 5.94 കോടി വകയിരുത്തിയാണ് റോഡുകൾ പുനർ നിർമ്മിക്കുന്നത്. ആദ്യ ഘട്ടത്തിൽ റോഡുകളുടെ പാർശ്വ ഭിത്തികളും മഴ മാറിയശേഷം ആധുനിക രീതിയിൽ റോഡും പുനർനിർമ്മിക്കും. നിർമ്മാണത്തിനുശേഷം റോഡിന്റെ അഞ്ചു വർഷത്തെ അറ്റകുറ്റപ്പണികളും കരാറുകാരൻ ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. ഏഴുവർഷം മുമ്പ് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച റോഡ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഭരണാധികാരികൾക്കും എം.എൽ.എയ്ക്കും മന്ത്രിക്കും നാട്ടുകാരും ജനപ്രതിനിധികളും നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത. ഇന്ന്...

വി.ബി.എസ്.എ ബില്ലിനെതിരെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും

0
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം കൂടുതൽ കേന്ദ്രസർക്കാരിന്റെ...

അങ്ങനെ സംഭവിച്ചാൽ ഇറാൻ ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല ; വധഭീഷണിയിൽ നിർണായക വെളിപ്പെടുത്തലുമായി ട്രംപ്

0
വാഷിങ്ടണ്‍: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം...

വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്

0
കൊച്ചി: കൊച്ചിയിൽ വാടകവീടൊഴിയാൻ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക്...