പത്തനംതിട്ടയില്‍ പശുക്കളിലും എരുമകളിലും ബ്രൂസെല്ലോസിസ് രോഗം പടരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പശുക്കളിലും എരുമകളിലും ബ്രൂസെല്ലോസിസ് രോഗം പടരുന്നു. ഇതു മനുഷ്യർക്കും ആരോഗ്യത്തിന് ഭീഷണിയാണെന്ന് മൃഗസംരക്ഷണവകുപ്പ്. ബ്രൂസെല്ലാേസിസ് പിടിപെടാതിരിക്കാൻ കിടാക്കളിൽ വാക്സിനേഷൻ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ഓമല്ലൂരിൽ നടന്നു. എല്ലാ കിടാക്കൾക്കും കുത്തിവെയ്പ് എടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചു. സൗജന്യമായാണ് കുത്തിവെയ്പ്. ക്ഷീരസംഘങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും ഇല്ലാത്തവർക്കും വാക്സിനേഷൻ ലഭിക്കും. രജിസ്റ്റർ ചെയ്യാത്തവർ അതത് പ്രദേശത്തെ മൃഗാശുപത്രികളെ സമീപിക്കണം. പശുക്കളെ വളർത്തുന്നവർക്കും പാൽ ഉപയോഗിക്കുന്നവർക്കും ബ്രൂസെല്ലോസിസ് പിടിപെടാൻ സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്തിടെ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കക്കയം അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു , ജാഗ്രതാ നിർദ്ദേശം

0
കോഴിക്കോട് : കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകളാണ്...

കണ്ണൂരിൽ കോഴി ഫാമിൽ വെള്ളം കയറി

0
കണ്ണൂർ : കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300...

വാർത്താസമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്കു നേരെ ചെരിപ്പേറ്

0
ന്യൂഡൽഹി : വാർത്താ സമ്മേളനം നടത്തുന്നതിനിടെ ലോക്സഭാ എംപി പപ്പു...

​കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി; ഉത്തരവാദിത്വങ്ങളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

0
കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്‌മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ...