തിരുവനന്തപുരം : സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങള്‍ തയ്യാറായി.
19 ഇന്നോവ ക്രിസ്റ്റയും രണ്ട് ഇന്നോവയുമാണ് മന്ത്രിമാര്‍ക്ക് സജ്ജമാക്കിയത്. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കാനാണ് തീരുമാനം. 19 പേര്‍ക്കും പുതിയ മോഡല്‍. രണ്ടുപേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്നമുറക്ക് ഇതും മാറ്റിനല്‍കും.
മന്ത്രിമാരും വാഹനത്തിന്റെ താല്‍ക്കാലിക നമ്പറും
മുഖ്യമന്ത്രി -1
കെ. രാജന്‍ – 2
റോഷി അഗസ്റ്റിന് -3
എ.കെ. ശശീന്ദ്രന്‍ – 4
വി. ശിവന്‍കുട്ടി – 5
കെ. രാധാകൃഷ്ണന്‍ – 6
അഹമ്മദ് ദേവര്‍കോവില്‍ – 7
എം.വി. ഗോവിന്ദന്‍ – 8
ആന്‍റണി രാജു – 9
കെ.എന്‍. ബാലഗോപാല്‍ – 10
പി. രാജീവ് – 11
വി.എന്‍. വാസവന്‍ – 12
ജി.ആര്‍. അനില്‍ – 13
പി. പ്രസാദ് -14
കെ. കൃഷ്ണന്‍കുട്ടി -15
സജി ചെറിയാന്‍ – 16
വി. അബ്ദുറഹ്മാന് – 81
ജെ. ചിഞ്ചുറാണി – 22
ആര്‍. ബിന്ദു – 19
മുഹമ്മദ് റിയാസ് – 25
വീണ ജോര്‍ജ് – 20