പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കുള്ള​ ഔദ്യോഗിക വാഹനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കുള്ള​ ഔദ്യോഗിക വാഹനങ്ങള്‍ തയ്യാറായി.

19 ഇന്നോവ ക്രിസ്​റ്റയും രണ്ട്​ ഇന്നോവയുമാണ് മന്ത്രിമാര്‍ക്ക്​ സജ്ജമാക്കിയത്​. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്​റ്റ തന്നെ നല്‍കാനാണ് ​ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡല്‍. രണ്ടുപേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്​റ്റ വരുന്നമുറക്ക്​ ഇതും മാറ്റിനല്‍കും.

മന്ത്രിമാരും വാഹനത്തിന്റെ താല്‍​ക്കാലിക നമ്പറും

മുഖ്യമന്ത്രി -1

കെ. രാജന്‍ – 2

റോഷി അഗസ്​റ്റിന്‍ -3

എ.കെ. ശശീന്ദ്രന്‍ – 4

വി. ശിവന്‍കുട്ടി – 5

കെ. രാധാകൃഷ്ണന്‍ – 6

അഹമ്മദ് ദേവര്‍കോവില്‍ – 7

എം.വി. ഗോവിന്ദന്‍ – 8

ആന്‍റണി രാജു – 9

കെ.എന്‍. ബാലഗോപാല്‍ – 10

പി. രാജീവ് – 11

വി.എന്‍. വാസവന്‍ – 12

ജി.ആര്‍. അനില്‍ – 13

പി. പ്രസാദ് -14

കെ. കൃഷ്ണന്‍കുട്ടി -15

സജി ചെറിയാന്‍ – 16

വി. അബ്​ദുറഹ്​മാന്‍ – 81

ജെ. ചിഞ്ചുറാണി – 22

ആര്‍. ബിന്ദു – 19

മുഹമ്മദ് റിയാസ് – 25

വീണ ജോര്‍ജ് – 20

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...