അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം ; രജൗരിയിൽ ഇന്ത്യൻ ജവാന് വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യ ചൈനയെ ചെറുത്തുനില്‍ക്കുന്ന ഗ്യാപ്പില്‍ പാകിസ്താന്റെ പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാകിസ്താന്‍ രജൗരിയില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു സൈനികന് വീരമൃത്യ സംഭവിച്ചു. രജൗരി ജില്ലയിലെ കേരി സെക്ടറില്‍ ഉണ്ടായ പാക് ആക്രമണത്തില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് കൊല്ലപ്പെട്ടത്.

ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ സംഘര്‍ഷം നില നില്‍ക്കുമ്പോഴാണ് സംഭവം.
നിയന്ത്രണ രേഖയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള സൈനികന്‍ രജ്‌വീന്ദര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. നേരത്തേ ഞായറാഴ്ച നൗഷേര സെക്ടറിലും പാകിസ്താന്‍ വെടി നിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. നാലു ദിവസത്തിനിടയില്‍ രണ്ടാം തവണയാണ് രജൗരിയില്‍ പാക് പ്രകോപനം ഉണ്ടാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...