സുശാന്ത് സിംഗിന്റെ മരണം ; നുണ പരിശോധന നടത്താനൊരുങ്ങി സിബിഐ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ സംഘം നുണ പരിശോധന നടത്തുമെന്ന് വിവരം. സുശാന്തിന്റെ മുൻ പെൺസുഹൃത്ത് റിയ ചക്രവർത്തിയെ നുണപരിശോധനക്ക് വിധേയയാക്കും. റിയയുടെ മൊഴികളിലെ പൊരുത്തക്കേടുകളിൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നുണ പരിശോധനയ്ക്ക് വിധേയയാകാൻ റിയയോട് സിബിഐ നിർദേശിച്ചു. അഭിഭാഷകനും കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളാൻ സമയം വേണമെന്ന് റിയ അറിയിച്ചിട്ടുണ്ട്.

അതേസമയം ഷോപ്പിംഗിന് വേണ്ടി റിയാ ചക്രവർത്തി സുശാന്തിന്റെ കാർഡ് ഉപയോഗിച്ചിരുന്നുവെന്ന് സുഹൃത്ത് സിദ്ധാർത്ഥ് പിത്താനി ആരോപിച്ചു. സുശാന്തിന്റെ മാനേജർ സാമുവൽ മിറാന്റ തന്നോട് ഒരിക്കൽ ഇത് പറഞ്ഞതായും സിദ്ധാർത്ഥ്. കൂടാതെ ഹാർഡ് ഡിസ്‌കിൽ നിന്നും തന്റെ എല്ലാ വീഡിയോയും വിവരങ്ങളും ഡിലീറ്റ് ചെയ്യാനും സുശാന്ത് പറഞ്ഞിരുന്നുവെന്നും സിദ്ധാർത്ഥ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...