രണ്ട് ട്രെയിനുകള്‍ കൂടി സംസ്ഥാനത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്​: രണ്ട് ഉത്സവ ട്രെയിനുകള്‍ കൂടി സംസ്ഥാനത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്നു. തി​രു​വ​ന​ന്ത​പു​രം- നി​സാ​മു​ദ്ദീ​ന്‍- തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ സ്പെ​ഷ​ല്‍ (പാ​ല​ക്കാ​ട് ജ​ങ്​​ഷ​ന്‍ -ക​ട്പാ​ടി വ​ഴി) ഏ​പ്രി​ല്‍ 13ന്​ ​സ​ര്‍​വി​സ്​ ആ​രം​ഭി​ക്കും.

06167 തി​രു​വ​ന​ന്ത​പു​രം -നി​സാ​മു​ദ്ദീ​ന്‍ വീ​ക്ക്‌​ലി സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ സ്‌​പെ​ഷ​ല്‍ ചൊ​വ്വാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​ക്ക്​ 2.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട്, വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ വൈ​കി​ട്ട്​ 5.50ന്​ ​നി​സാ​മു​ദ്ദീ​നി​ലെ​ത്തും. 06168 നി​സാ​മു​ദ്ദീ​ന്‍ -തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ സ്‌​പെ​ഷ​ല്‍ ഏ​പ്രി​ല്‍ 16 മു​ത​ല്‍ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ പു​ല​ര്‍​ച്ച 05.10ന് ​നി​സാ​മു​ദ്ദീ​നി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍, ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 07.05ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ഏ​പ്രി​ല്‍ 12നാണ് 02648 കൊ​ച്ചു​വേ​ളി -കോ​ര്‍​ബ ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ല്‍ സ്‌​പെ​ഷ​ല്‍ സ​ര്‍​വി​സ്​ തു​ട​ങ്ങുന്നത്. തി​ങ്ക​ളാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ 6.15ന്​ ​കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട്, ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ പു​ല​ര്‍​ച്ച മൂ​ന്നി​ന്​ കോ​ര്‍​ബ​യി​ലെ​ത്തും. 02647 കോ​ര്‍​ബ- കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ല്‍ സ്‌​പെ​ഷ​ല്‍ ഏ​പ്രി​ല്‍ 14 മു​ത​ല്‍ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കും. ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കി​ട്ട്​ 7.40ന്​ ​കോ​ര്‍​ബ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടും. വെ​ള്ളി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കിട്ട്​ 4.20ന്​ ​കൊ​ച്ചു​വേ​ളി​യി​ല്‍ എ​ത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...