മുറിയുടെ പൂട്ട് വീണ് രണ്ടരവയസ്സുകാരന്‍ കുടുങ്ങി ; രക്ഷകരായി ഫയര്‍ഫോഴ്‌സ്

For full experience, Download our mobile application:
Get it on Google Play

കോ​​​ട്ട​​​യം : ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം കി​​​ട​​​പ്പു​​​മു​​​റി​​​ക്കു​​​ള്ളി​​​ൽ അ​​​ക​​​പ്പെട്ട് ​​​ ര​​​ണ്ട​​​ര വ​​​യ​​​സു​​​കാ​​​രന്‍. ര​​​ക്ഷ​​​ക​​​രാ​​​യി കോ​​​ട്ട​​​യം അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ. വെ​​​ള്ളാ​​​ർ​​​പ​​​ഴ​​​ത്തി​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​ൻ​​​സാ​​​രി​​​യു​​​ടെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഫ​​​ലാ​​​ക്കാ​​​ണ് മു​​​റി​​​ക്കു​​​ള്ളി​​​ൽ കു​ടു​ങ്ങിയത്. അ​​​ൻ​​​സാ​​​രി​​​യു​​​ടെ ഭാ​​​ര്യ കു​​​ട്ടി​​​യെ കാ​​​ണാ​​​താ​​​യ​​​തോ​​​ടെ വീ​​​ടു​​​ മു​​​ഴു​​​വ​​​ൻ തി​​​ര​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് ബെ​​​ഡ്റൂ​​​മി​​​ൽ കു​​​ട്ടി കു​​​ടു​​​ങ്ങി​​​യ​​​ത് അ​​​റി​​​ഞ്ഞ​​​ത്.

കു​​​ട്ടി കി​​​ട​​​പ്പു​​​മു​​​റി​​​യു​​​ടെ പൂ​​​ട്ട് അ​​​ബ​​​ദ്ധ​​​വ​​​ശാ​​​ൽ ഇടുകയായിരുന്നു. വീ​​​ട്ടു​​​കാ​​​ർ ആ​​​വു​​​ന്ന​​​ത്ര പ​​​രി​​​ശ്ര​​​മി​​​ച്ചി​​​ട്ടും മു​​​റി തു​​​റ​​​ക്കാ​​​ൻ സാ​​​ധിച്ചില്ല. തുടർന്ന് ​​​വീട്ടുകാർ കോ​​​ട്ട​​​യം അ​​​ഗ്നി ര​​​ക്ഷാ​​​നി​​​ല​​​യ​​​ത്തി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​സി​​​സ്റ്റ​​​ന്‍റ് സ്റ്റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ കെ.​​​ടി. സ​​​ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​യ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ഡോ​​​ർ ബ്രേ​​​ക്ക​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് വാതി​​​ല​​​ക​​​ത്തിയാണ് കു​​​ട്ടി​​​യെ പുറത്തെടുത്തത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...