ലിഫ്റ്റ് സ്ഥാപിക്കാനായെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ലിഫ്റ്റ് സ്ഥാപിക്കാനായെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കര്‍ണാടക കെന്‍ഗെരിക്ക് സമീപം കൊടിപ്പാള്യയില്‍  രാവിലെയോടെയാണ് സംഭവം. ഇവിടെ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ അംബരീഷിന്റെ  മകന്‍ വിനോദ് കുമാര്‍ (2)ആണ് മരിച്ചത്. വിജയപുര സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയുടെ പിതാവ് ഈ കെട്ടിടത്തിലെ തന്നെ വാച്ച്‌മാനാണ്. അമ്മ ഇവിടെ നിര്‍മ്മാണ തൊഴിലാളിയും.

അപകടം നടന്ന കെട്ടിടത്തിന് സമീപം ഒരു താത്ക്കാലിക ഷെഡിലാണ് കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്നത്. അപകടം നടന്ന സമയത്ത് പിതാവ് അംബരീഷ് ജോലി സ്ഥലത്തായിരുന്നു. ജോലിക്ക് പോകാനിറങ്ങിയ അമ്മയെ പിന്തുടര്‍ന്നാകാം കുഞ്ഞും ഇവിടെയെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...