വ​ള​ര്‍​ത്തു​നാ​യയുമായി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കo ; യു​വാ​വിനെ ക്രൂരമായി മര്‍ദിച്ച മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വ​ള​ര്‍​ത്തു​നാ​യ​യെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വിനെ ക്രൂരമായി മര്‍ദിച്ചു. തി​രു​വ​ന​ന്ത​പു​രം മ​ട​വൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ലി​നാ​ണ് സംഭവത്തില്‍ മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​ജി​ത്ത്, ദേ​വ​ജി​ത്ത്, ര​തീ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് അറസ്റ്റിലായത്.

വ​ള​ര്‍​ത്തു​നാ​യ​യെ മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി ഓ​ട്ടോ​യി​ല്‍ ക​യ​റ്റു​ന്ന​ത് ത​ട​ഞ്ഞ അ​ഭി​ജി​ത്ത് രാ​ഹു​ലി​നെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെയ്യുകയായിരുന്നു. പി​ന്നീ​ട് മ​ട​വൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ സം​ഘ​മാ​യെ​ത്തി​യ ഇ​വ​ര്‍ രാ​ഹു​ലി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. കമ്പി വ​ടി ഉ​പ​യോ​ഗി​ച്ചു​ള്ള മ​ര്‍​ദ​ന​ത്തി​ല്‍ രാ​ഹു​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....