ക​ഞ്ചാ​വ്​ ക​ച്ച​വ​ടം ; മൂ​ന്ന്​ യു​വാ​ക്ക​ളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജി​ല്ല​യി​ല്‍​ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട. ക​ഞ്ചാ​വ്​ ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന മൂ​ന്ന്​ യു​വാ​ക്ക​ളെ പോലീസ് പിടികൂടി. ജി​ല്ല പോലീ​സ് മേ​ധാ​വി സ്വ​പ്​​നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​ഴം​കു​ളം എം​സ​ണ്‍ ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ്​ യു​വാ​ക്ക​ള്‍ പിടിയിലായത്. അ​ടൂ​ര്‍ പ​റ​ക്കോ​ട് സു​കൈ​ര്‍ മ​ന്‍​സി​ലി​ല്‍ അ​ജ്മ​ല്‍ (26), ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ല്‍ പ​ടി​ഞ്ഞോ​റ് വ​യ​ല തോ​ട്ടി​റ​മ്പി​ല്‍ മു​നീ​ര്‍ (24), ഏ​ഴം​കു​ളം അ​റു​കോ​ലി​ക്ക​ല്‍ പ​ടി​ഞ്ഞാ​റ് പു​ഞ്ചി​രി​പ്പാ​ലം കു​ള​പ്പു​റ​ത്ത് താ​ഴേ​തി​ല്‍ അ​ര്‍​ഷാ​ദ് (24) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...