വ​യോ​ധി​ക​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വ് ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ല്‍ വ​യോ​ധി​ക​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വ് ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. പു​ര്‍​ബ ബ​ര്‍​ധ​മാ​ന്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മാ​ര്‍​ച്ച്‌ ഒ​ന്‍​പ​തി​നാ​ണ് റൈ​ന പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ലെ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ല്‍ വെച്ച്‌ 74കാ​ര​ന്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ വെ​ടി​വെ​ച്ച​ത്. ‌

സം​ഭ​വ ദി​വ​സം ഇ​യാ​ള്‍ എ​ടി​എ​മ്മി​ല്‍ നി​ന്നും പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​ത് പ്ര​തി​ക​ള്‍ മ​ന​സി​ലാ​ക്കി​യി​രു​ന്നു. തുടര്‍ന്നാണ് പ്രതികള്‍ ഇയാളെ പിന്തുടര്‍ന്നത്. എ​ന്നാ​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ഭ​യ​ന്ന് പോ​യ ത​ങ്ങ​ള്‍ പ​ണ​മെ​ടു​ക്കാ​തെ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ക​ള്‍ വ്യ​ക്ത​മാ​ക്കി. മൊ​ബൈ​ല്‍ ഫോ​ണ്‍ കേന്ദ്രീക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ല്‍ ത​ന്നെ കേ​സി​ല്‍ മ​ന​പ്പൂ​ര്‍​വം ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പി​ടി​യി​ലാ​യ ബി​ജെ​പി നേ​താ​വിന്‍റെ വി​ശ​ദീ​ക​ര​ണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...