ആ​ശാവ​ര്‍ക്ക​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ; മൂ​ന്ന് പേ​ര്‍ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടി​യൂ​ര്‍ :  ആ​ശാവ​ര്‍ക്ക​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ മൂ​ന്ന് പേ​ര്‍ക്കെ​തി​രെ കേ​ള​കം പോ​ലീ​സ് കേ​സെ​ടു​ത്തു. ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍ഡ് ആ​ശാവ​ര്‍ക്കര്‍ക്കെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​പ​കീ​ര്‍ത്തി​ക​ര​മാ​യി പോ​സ്​​റ്റി​ട്ട​തി​നും ആ​ശാവ​ര്‍ക്ക​റെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വെ​ങ്ങ​ലോ​ടി സ്വ​ദേ​ശി സ​ജീ​വ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ അ​ശോ​ക് കു​മാ​ര്‍, സി.​പി.​എം കൊ​ട്ടി​യൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം എം.​സി ഷാ​ജു എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് ആ​ശാവ​ര്‍ക്ക​ര്‍ ഷി​ന്‍​റോ​പ്പി ജോ​ര്‍ജ് കേ​ള​കം പോ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശ വ​ര്‍ക്ക​റു​ടെ അ​ലം​ഭാ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും കേ​ള​കം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....