ഓട്ടോ ഡ്രൈവറെ സ്‌ക്രൂഡൈവര്‍ കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ വള്ളക്കടവ് സ്വദേശി മുഹമ്മദ് ഷാനവാസിനെ (37) കുത്തിപ്പരിക്കേല്‍പ്പിച്ചു. കേസില്‍ രണ്ടുപേരെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പേട്ട സ്വദേശികളായ സൂരജ് (24), ലിജിത്ത് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊലപാതകമടക്കമുള്ള നിരവധി കേസുകളില്‍ പ്രതികളാണ്. ചാക്ക ബൈപാസിലെ മാളിന് സമീപത്തായിരുന്നു അക്രമണം ഉണ്ടായത്. രണ്ടു ഓട്ടോറിക്ഷകളിലായി എത്തിയ പ്രതികള്‍ ഷാനവാസിനെ സ്‌ക്രൂ ഡ്രൈവറിന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...