അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ലപ്പെടുത്താൻ ശ്ര​മി​ച്ച മൂ​ന്നു​പേ​ര്‍ പി​ടി​യില്‍​

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍: അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. മൂ​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മു​കു​ള്‍ (30), സ​ക്കീ​ല്‍സ് ഷാ (20), ​ക​ബി​ല്‍ ഷാ (20) ​എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ പോലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ണ്ട​ന്ത​റ ഭാ​യി കോ​ള​നി​യി​ലെ ഇ​വ​രു​ടെ സു​ഹൃ​ത്ത് കൂ​ടി​യാ​യ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സ​ലിം​ഷാ​യെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സ​ലിം ഷാ​ക്ക് ഒ​ന്നാം പ്ര​തി മു​കു​ള്‍ 2000 രൂ​പ ന​ല്‍കാ​നു​ണ്ടാ​യി​രു​ന്നു. ഇ​ത് ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ല്‍ സം​ഘം ചേ​ര്‍ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ലിം​ഷാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം. ​തോ​മ​സ്, ജോ​സി എം. ​ജോ​ണ്‍സ​ണ്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ഷ്​​റ​ഫ്, ഷി​ബു, സ​ലീം, നൗ​ഷാ​ദ്, ജി​ഞ്ചു കെ. ​മ​ത്താ​യി എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...