വസ്ത്രശാലയുടെ ഗോഡൗണില്‍ മോഷണം ; മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :സ്വകാര്യ വസ്ത്രശാലയുടെ പൂട്ടിക്കിടക്കുന്ന ഗോഡൗണില്‍ മോഷണം, മൂന്നു പേരെ അറസ്റ്റ് ചെയ്തു . പൂട്ടിക്കിടക്കുന്ന ഗോഡൗണില്‍നിന്ന് എയര്‍കണ്ടീഷന്റെ ഭാഗങ്ങളുള്‍പ്പെടെ നിരവധി സാമഗ്രികള്‍ മോഷ്ടിച്ച കേസിലാണ്  അറസ്റ്റ് . കോങ്ങാട് ചെല്ലിക്കല്‍ അയ്യൂബ് (26), ഒറ്റപ്പാലം മയിലംപുറം സുരേഷ് ബാബു (39), കൊടുവായൂര്‍ നവക്കോട് അഫ്‌സല്‍ (36) എന്നിവരാണ് ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്. ഇവരെ സി.ജെ.എം. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ടി.ബി. റോഡിലുള്ള വസ്ത്രശാലയുടെ ഗോഡൗണ്‍ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയോളം വിലവരുന്ന വസ്തുക്കളാണ് പലദിവസങ്ങളിലായി മോഷണം പോയത്. 75 കിലോഗ്രാമുള്ള എയര്‍കണ്ടീഷന്റെ ചെമ്പ് പൈപ്പ്, കംപ്രസര്‍, 25 കിലോഗ്രാം അലുമിനിയം കോയില്‍, കേബിള്‍, ഫ്ളക്‌സ് ബോര്‍ഡിന്റെ ജി.ഐ. നിര്‍മ്മിത ഫ്രെയിമുകള്‍ എന്നിവയാണ് മോഷ്ടിച്ചത്. ആസൂത്രിതമായി പല ദിവസങ്ങളിലായാണ് മോഷണം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...