പാലാ മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 3 കോടി 31 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ നിയോജകമണ്ഡലത്തിൽപ്പെട്ട 15 റോഡുകളുടെ നവീകരണത്തിനായി 3 കോടി 31 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മുത്തോലി കൊണ്ടാണ്ടൂര്‍ റോഡ് നവീകരണം – 50 ലക്ഷം, അന്ത്യാളം പയപ്പാര്‍ റോഡ് – 25 ലക്ഷം, വിലങ്ങുപാറ കടവ് വാഴമറ്റം റോഡ് – 2.86 ലക്ഷം, ചക്കാമ്പുഴ സെന്റ് തോമസ് മഔണ്ട് റോഡ് – 6 ലക്ഷം, മുറിഞ്ഞാറ നെല്ലാനിക്കാട്ട്പ്പാറ പരുവനാടി റോഡ് – 25 ലക്ഷം, നെച്ചിപ്പുഴൂര്‍ ഇളപൊഴുത് ചക്കാമ്പുഴ റോഡ് – 10 ലക്ഷം,

പാലാ ഉഴവൂര്‍ റോഡ് – 20 ലക്ഷം, കടുവാമൊഴി സബ്ല് സ്റ്റേഷന്‍ ഇഞ്ചോലിക്കാവ് പ്ലാശനാല്‍ റോഡ് – 80 ലക്ഷം, പൈകട പീടിക കുറുമണ്ണ് റോഡ് – 19 ലക്ഷം, കാഞ്ഞിരംകവല കോലാനി മേച്ചാല്‍ റോഡ് – 25 ലക്ഷം, എള്ളുംപുറം നീലൂര്‍ റോഡ് – 14 ലക്ഷം, എലിവാലി കാവുംകണ്ടം റോഡ് – 13 ലക്ഷം, അന്താനാട് മേലുകാവ് റോഡ് – 25 ലക്ഷം, തീക്കോയി തലനാട് മൂന്നിലവ് റോഡ് – 7 ലക്ഷം, എരുമാപ്ര തടിക്കാട് മേലുകാവ് റോഡ് – 9 ലക്ഷം എന്നിങ്ങിനെയാണ് തുക അനുവദിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...