ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ കർണ്ണാടക സ്വദേശിനിയെ കാണാതായി ; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലാ : ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ കർണ്ണാടക സ്വദേശികളുടെ കൂടെയുണ്ടായിരുന്ന വനിതയെ തിടനാട് ഭാഗത്ത് കാണാതായതായി പരാതി ലഭിച്ചു. പോലീസ് അന്വേഷണത്തിൽ വൈകീട്ട് 6 20  നു പാലാ കുഞ്ഞമ്മ ടവേഴ്‌സിന്റെ ഭാഗത്താണ് ലൊക്കേഷൻ കാണിച്ചിട്ടുള്ളത്. പോലീസ് ഉണർന്നു പ്രവർത്തിച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ കാണാതായ വനിതയെ കണ്ടെത്തി. പാലാ കെ എസ് ആർ ടി സി ക്കു സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...