Thursday, July 3, 2025 4:49 pm

മല്ലപ്പള്ളി ആനിക്കാട്​ സ്വദേശി പ്രിന്‍സ്​ മാത്യൂ ജോസഫ്​ (33)ന്റെ ഉള്‍പ്പെടെ മൂന്ന്​ മലയാളികളുടെ മൃതദേഹം ഇന്നെത്തും

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്​ സിറ്റി: മൂന്ന്​ മലയാളികളുടെ മൃതദേഹം ബുധനാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോവും.
പ്രവാസികളെ തിരിച്ചുകൊണ്ടുപോവുന്ന പ്രത്യേക വിമാനത്തിലാണ്​ കെ.കെ.എം.എ മാഗ്​നറ്റി​ന്റെ  നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി​ ബുധനാഴ്​ച കോഴിക്കോ​ട്ടേക്ക്​ മൃതദേഹങ്ങളും കൊണ്ടുപോവുക​.

കോഴി​ക്കോട് കണ്ണഞ്ചേരി​ സ്വദേശിനി ചെട്ടിയാങ്കണ്ടി ശ്രീജകുമാരി (55), പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട്​ സ്വദേശി കല്ലംപറമ്പില്‍ പ്രിന്‍സ്​ മാത്യൂ ജോസഫ്​ (33), തൃശൂര്‍ അമ്മാടം സ്വദേശി വില്‍സണ്‍ പൈലി (42) എന്നിവരുടെ മൃതദേഹമാണ്​ നാട്ടില്‍ കൊണ്ടുപോവുന്നത്​.

പൂര്‍ണ കര്‍ഫ്യൂവി​​ന്റെ  ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പരിശ്രമിച്ചാണ്​ കെ.കെ.എം.എ മാഗ്നറ്റ്​ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്​. ബുധനാഴ്​ച ഉച്ചക്ക്​ രണ്ടുമണിക്കാണ്​ കുവൈത്തില്‍നിന്ന്​ എയര്‍ ഇന്ത്യ വിമാനം പുറപ്പെടുന്നത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...