കൊള്ള അവസാനിപ്പിക്കാന്‍ ഒന്ന് കൈകൊടുക്കാം ; മൂന്നു രൂപക്ക് ത്രീലെയര്‍ മാസ്ക് ; അതും വീട്ടിലെത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുറഞ്ഞ വിലയിൽ സർജിക്കൽ മാസ്ക് പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനുള്ള പദ്ധതി  എറണാകുളം ജില്ലയിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ആവശ്യകത പരിഗണിച്ച് മൂന്നു ലയർ ഗുണമേൻമയുള്ള സർജിക്കൽ മാസ്കിന് മൂന്നു രൂപ മാത്രമാണ് ഈടാക്കുന്നത്.  http://diaguncart.com  എന്ന വെബ് സൈറ്റിലൂടെ ഓർ‍ഡർ ചെയ്താൽ തൊട്ടടുത്ത ദിവസം വീടുകളിൽ എത്തിക്കും. കോറോണയെ പ്രതിരോധിക്കുന്ന ഉല്‍പ്പന്നങ്ങളായ ഫേസ് മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുകള്‍, ബാറ്ററി-ഓപ്പറേറ്റഡ് സ്‌പ്രെയറുകള്‍, ഫേസ് ഷീല്‍ഡുകള്‍, ഗ്ലൗസുകള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയവയും വെബ്സൈറ്റിൽ ലഭ്യമാണ്. എയർ ഇന്ത്യ ഉൾപ്പടെയുള്ള കമ്പനികൾക്ക് മാസ്കുകളും പിപിഇ കിറ്റുകളും വിതരണം ചെയ്യുന്നത് ഡയഗൺ കാർട്ടാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

0
തൃശൂര്‍: തൃശൂര്‍ ചാവക്കാട് മണത്തലയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ...

മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

0
ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു. മൂന്നാറിൽ കനത്ത മഴയെ തുടർന്ന്...