തൃശൂര്‍ : ആനപ്പാപ്പാന്മാരാകാന്‍ വേണ്ടി നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി. തൃശൂര്‍ കുന്നംകുളത്തു നിന്നാണ് കുട്ടികള്‍ നാടുവിട്ടത്. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യബസില്‍ ഉറങ്ങുകയായിരുന്നു കുട്ടികള്‍. കുന്നംകുളത്തെ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇന്നലെ കത്തെഴുതി വച്ച ശേഷം കുട്ടികള്‍ നാടുവിട്ടുപോകുകയായിരുന്നു.
ആനപ്പാപ്പാന്മാരാകാന്‍ വേണ്ടി നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി
RECENT NEWS
Advertisment