ആനപ്പാപ്പാന്മാരാകാന്‍ വേണ്ടി നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ആനപ്പാപ്പാന്മാരാകാന്‍ വേണ്ടി നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി. തൃശൂര്‍ കുന്നംകുളത്തു നിന്നാണ് കുട്ടികള്‍ നാടുവിട്ടത്. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യബസില്‍ ഉറങ്ങുകയായിരുന്നു കുട്ടികള്‍. കുന്നംകുളത്തെ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇന്നലെ കത്തെഴുതി വച്ച ശേഷം കുട്ടികള്‍ നാടുവിട്ടുപോകുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

200 ശതമാനംവരെ ജനറിക് മരുന്നകൾക്ക് തീരുവ : വിപണിയിൽ ഫാർമ കമ്പനികൾക്ക് തിരിച്ചടി

0
ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ ട്രംപ്. 2028 ഓഗസ്റ്റ് മുതൽ...

ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

0
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക്...

‘മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു’ ; ആരോപണവുമായി ജോജു...

0
കൊച്ചി : മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു...

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...