വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ ; നിർമല സീതാരാമൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഉന്നതതല സമിതി ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 2047ലെ വികസിത ഭാരത് സങ്കൽപത്തിന് അനുസൃതമായി ബാങ്കിങ് രംഗത്തെ മാറ്റുന്നതു പഠിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്. ഡൽഹിയിൽ നടന്ന പൊതുമേഖലാ ബാങ്ക് മേധാവിമാരുടെ യോഗത്തിലാണ്, സമിതി സംബന്ധിച്ച പ്രഖ്യാപനം സർക്കാർ ഉടൻ നടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്. സമിതിയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാരിനു സമർപ്പിക്കും.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണവും ബാങ്ക് ലയനവും സമിതിയുടെ പരിഗണനാ വിഷയങ്ങളായേക്കും. എല്ലാവരിലേക്കും ബാങ്കിങ് സേവനം എത്തിക്കാനുള്ള ശ്രമങ്ങളെയും രാജ്യത്തിന്റെ താൽപര്യത്തെയും സ്വകാര്യവൽക്കരണം ബാധിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് നിർമല സീതാരാമൻ നേരത്തേ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...