ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ തീ​വ്ര​വാ​ദി​കള്‍ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കശ്മീര്‍: ജമ്മു കശ്മീരില്‍ പൂ​ഞ്ചി​ലെ ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​വ​രി​ല്‍​നി​ന്നും ആ​റ്​ ഗ്ര​നേ​ഡു​ക​ള്‍ ക​ണ്ടെ​ടു​ത്തു. പാ​ക്കി​സ്ഥാ​ന്‍ തീ​വ്ര​വാ​ദ ഗ്രൂ​പ്പിന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക്ഷേ​ത്ര​ത്തി​നു നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ക​യാ​യി​രുന്നു ഇവരെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

ലോ​ക്ക​ല്‍ പൊ​ലീ​സിന്റെ സ്‌​പെ​ഷ​ല്‍ ഓ​പ​റേ​ഷ​ന്‍ ഗ്രൂ​പ്പും 49 രാ​ഷ്​​ട്രീ​യ റൈ​ഫി​ള്‍​സിന്റെ സൈ​നി​ക​രും ചേ​ര്‍​ന്ന്​ ഗാ​ല്‍​ഹൂ​ത ഗ്രാ​മ​ത്തി​ലെ മു​സ്ത​ഫ ഇ​ഖ്​​ബാ​ല്‍ ഖാ​ന്‍, മു​ര്‍​ത​സ ഇ​ഖ്​​ബാ​ല്‍ എ​ന്നീ സ​ഹോ​ദ​ര​ന്മാ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ്​ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...