Sunday, May 4, 2025 12:39 am

രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത്​ വിറ്റഴിച്ചത് 31,912 കോടിയുടെ മദ്യം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത്​ വി​റ്റ​ഴി​ച്ച​ത് 31,912 കോ​ടി​യു​ടെ വി​ദേ​ശ​മ​ദ്യ​മാ​ണെ​ന്ന് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ. ഈ ​കാ​ല​യ​ള​വി​ൽ​ത​ന്നെ 3050.44 കോ​ടി​യു​ടെ ബി​യ​റും വൈ​നും വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്. അ​താ​യ​ത് വി​ദേ​ശ​മ​ദ്യ​വും ബി​യ​റും വൈ​നു​മാ​യി 34,962.44 കോ​ടി​യു​ടെ മ​ദ്യ​മാ​ണ്​ മ​ല​യാ​ളി​ക​ളും കേ​ര​ള​ത്തി​ലെ​ത്തി​യ മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് ബി​വ​റേ​ജ​സ് വ​ഴി കു​ടി​ച്ചു​തീ​ർ​ത്ത​ത്. കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ്​ എം.​കെ. ഹ​രി​ദാ​സ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലെ മ​റു​പ​ടി​യി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ളു​ള്ള​ത്. പ്ര​തി​ദി​നം ആ​റ് ല​ക്ഷം ലി​റ്റ​ർ മ​ദ്യം കേ​ര​ള​ത്തി​ൽ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

അ​താ​യ​ത് ഏ​ക​ദേ​ശം 50 കോ​ടി​യു​ടെ മ​ദ്യം. 24 മാ​സം​കൊ​ണ്ട് ഈ ​ഇ​ന​ത്തി​ൽ സ​ർ​ക്കാ​റി​ന് നി​കു​തി​യാ​യി ല​ഭി​ച്ച വ​രു​മാ​നം 24,540 കോ​ടി​യാ​ണ്. പ്ര​തി​മാ​സ​നി​കു​തി വ​രു​മാ​നം 1023 കോ​ടി​യും. മ​ദ്യ​പാ​ന​ത്തി​ന് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ന്ന സ​ർ​ക്കാ​ർ​ത​ന്നെ 2022 സെ​പ്റ്റം​ബ​ർ​വ​രെ ല​ഹ​രി വി​രു​ദ്ധ പ​ദ്ധ​തി​യാ​യ വി​മു​ക്തി​ക്കു​വേ​ണ്ടി 44 കോ​ടി ചെ​ല​വ​ഴി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നി​ട്ടും ജ​ന​ങ്ങ​ളു​ടെ മ​ദ്യ​പാ​ന ആ​സ​ക്തി​യി​ൽ കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2015-16 മു​ത​ൽ 2018-19വ​രെ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ലാ​ഭ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നിയിൽ ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം ചന്ദനത്തടികൾ പിടികൂടി

0
റാന്നി: ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം...

കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർ അറസ്റ്റിൽ

0
കർണാടക: കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച്...

സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ

0
കാസ‍ർഗോഡ്: ചെറുവത്തൂർ പയ്യങ്കി സ്വദേശിനിയുടെ വീട്ടിൽ സൂക്ഷിച്ച 3.5 പവൻ വരുന്ന...

ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞ്‌ അപകടം

0
ചാരുംമൂട്: ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞുണ്ടായ...