പ്രതിരോധ സേനയ്‌ക്ക് വീണ്ടും ശക്തി പകരാൻ 34 ധ്രുവ് ഹെലികോപ്റ്ററുകൾ കൂടി ; കേന്ദ്രം അനുമതി നൽകി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യൻ പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ച 34 ധ്രുവ് ഹെലികോപ്റ്ററുകൾ കൂടി. കരസേനയ്‌ക്കും കോസ്റ്റ് ​ഗാർഡിനും വേണ്ടി ഇവ ഏറ്റെടുക്കുന്നതിന് കേന്ദ്രം അനുമതി നൽകി. ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന് ഒൻപത് എണ്ണവും കരസേനയ്‌ക്ക് 25 എണ്ണവുമാകും ലഭിക്കുക.

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ (എഎൽഎച്ച്) ധ്രുവ് വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോ​ഗപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കാലപഴക്കം വന്ന യുദ്ധോപകരണങ്ങളെ മാറ്റി, പകരം തദ്ദേശീയമായി വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററുകൾ ഉപയോ​ഗിക്കും. സേനയുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 8,000 കോടി രൂപയാണ് പദ്ധതി ചെലവ് വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...