സംസ്ഥാനത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉയര്‍ന്നേക്കാo : കെ.​കെ. ശൈ​ല​ജ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പുമായി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കാം. രോ​ഗി​ക​ള്‍ കൂ​ടു​ന്ന​തോ​ടെ വെ​ന്‍റി​ലേ​റ്റ​റു​ക​ളും തികയാതെ വരും. പ്രാ​യ​മു​ള്ള​യാ​ളു​ക​ളി​ലേ​ക്കു രോ​ഗം പ​ട​ര്‍​ന്നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ തി​ക​യാ​തെ വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗി​കളുടെ എണ്ണം ഉയര്‍ന്നാലും ആ​രും റോ​ഡി​ല്‍ കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​വ​രു​ത്. എ​ല്ലാ​വ​ര്‍​ക്കും ശ്ര​ദ്ധ ല​ഭി​ക്ക​ണം. കോ​ള​നി​ക​ളി​ല്‍ രോ​ഗം പ​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണമെന്നും മ​ന്ത്രി പ​റ​ഞ്ഞു. യോ​ജി​ച്ച പ്ര​വ​ര്‍​ത്ത​നം കൊ​ണ്ടാ​ണു സം​സ്ഥാ​ന​ത്തു കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ അ​ധി​ക​മാ​കു​ന്ന​തു ത​ട​യാ​ന്‍ സാ​ധി​ച്ച​ത്. ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ​യാ​ണു കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ഇ​ട​പെ​ടു​ന്ന​തെ​ന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...